അവര്‍ ഒരുമിച്ചുള്ള യാത്രയിലായിരുന്നു
അയാള്‍ക്ക് കലശലായ മുട്ടല്‍
"എവിടെയാണ് മൂത്രപ്പുര..?"
"ഇവിടെയൊന്നും മൂത്രപ്പുരയുണ്ടാവുമെന്നു തോന്നുന്നില്ല . ഈ വഴിയരികിലെവിടെയെങ്കിലും ഒഴിക്ക് !"
"അപ്പോള്‍ വെള്ളം?"
"ദാഹിക്കുന്നുമുണ്ടോ...?"
"അല്ല...കഴുകാന്‍..."
അവരുടെ കണ്ണുകളില്‍ നിന്നും സന്ദേഹത്തിന്റെ കറുത്ത കൂര്‍ത്ത ശരങ്ങള്‍ അയാള്‍ക്കുനേരെ പാഞ്ഞു വന്നു.
"നീ....?"
അയാള്‍ സ്വയം ചോദിച്ചു "ഞാന്‍ ...ആരാണ്.. ?"

No comments:
Post a Comment