ചുടുകഞ്ഞി കുടിച്ചു ചുണ്ട് പോള്ളിയപ്പോള്‍
ഞാന്‍ പഴങ്കഞ്ഞിയെ ഏറെ സ്നേഹിച്ചുപോയി....
പുത്തന്‍ കത്തിയുടെ മൂര്‍ച്ചകൊണ്ട് കൈ മുറിഞ്ഞപ്പോള്‍
പഴയ കത്തി തപ്പിയെടുത്തു
ഫ്രീസറിലെ മരവിച്ച ചിക്കന്‍, വായില്‍ ഒക്കാനമായപ്പോള്‍,
ഇന്നലത്തെ മത്തികറി നാവില്‍ കൊതിയൂറും ഓര്‍മയായി
പുതിയ വാത്തകള്‍ വായിച്ചു മനം മടുത്തു
ചരിത്രപുസ്തകം വായിച്ചു തുടങ്കി
പുത്തന്‍ വീടിന്റെ കോണ്ക്രീടിന്നു ചൂട് പിടിച്ചപ്പോള്‍
പഴയ ഓലപ്പുര ഓര്‍ത്തുപോയി
പുത്തന്‍ പാക്കിലെ മംഗോ ജ്യൂസ് കുടിച്ചു ഓക്കാനം വന്നപ്പോള്‍
പുഴു അരിച്ച തൊടിയിലെ മാങ്ങയെ കൊതിച്ചുപോയി
പൊന്നുമോന്‍ രാത്രിയിലുറക്കം കെടുത്തിയ രാത്രി
ഉമ്മയെ കാണണമെന്ന തോന്നല്‍
പുത്തന്‍ പുതിയതിനോടെല്ലാം പരിഭവിച്ചാല്‍
എല്ലയിടതുമെല്ലാവരും എന്നെ "പഴഞ്ചന്‍! ഒരറ് പഴഞ്ചന്‍"
എന്ന് പറയുമെന്ന പേടി...!

No comments:
Post a Comment